കോട്ടയം ജില്ലാ പഞ്ചായത്തില്‍ മത്സരിക്കുന്നത് 83 പേര്‍

1. വൈക്കം-പി.സുഗതന്‍ (എല്‍.ഡി.എഫ്.), പോള്‍സണ്‍ ജോസഫ് (യു.ഡി.എഫ്.), മിത്രലാല്‍ (ബി.ജെ.പി.), വി.ജെ.വര്‍ഗീസ് (സ്വത.), എസ്.ഡി.സുരേഷ്ബാബു (സ്വത.).
2. വെള്ളൂര്‍-കല മങ്ങാട്ട് (എല്‍.ഡി.എഫ്.). തങ്കമ്മ വര്‍ഗീസ് (യു.ഡി.എഫ്.), രമ സുരേഷ് (ബി.ജെ.പി.).
3. കടുത്തുരുത്തി-ഗ്രേസി ജോസഫ് (എല്‍.ഡി.എഫ്.), മേരി സെബാസ്റ്റ്യന്‍ (യു.ഡി.എഫ്.), ലക്ഷ്മി ജയദേവന്‍ (ബി.ജെ.പി.), ബിന്ദു േബബി (സ്വത.).
4. ഉഴവൂര്‍-സരോജനി ഹരിദാസ് (എല്‍.ഡി.എഫ്.), അനിത രാജു പൂവത്തുങ്കല്‍ (യു.ഡി.എഫ്.), സിന്ധു ബി.കോതശ്ശേരില്‍ (ബി.ജെ.പി.), ഷൈജ എന്‍.സി. (സ്വത.).
5. കുറവിലങ്ങാട്-തോമസ് കണ്ണന്തറ (എല്‍.ഡി.എഫ്.), സഖറിയാസ് കുതിരവേലി (യു.ഡി.എഫ്.), സിവില്‍സണ്‍ സെബാസ്റ്റ്യന്‍ കണ്ണന്ത്ര (കേ.കോണ്‍.പി.സി.തോമസ്).
6. ഭരണങ്ങാനം-ബിനി സുമിത് (എല്‍.ഡി.എഫ്.), പെണ്ണമ്മ ജോസഫ് (യു.ഡി.എഫ്.), പ്രേമകുമാരി (ബി.ജെ.പി.).
7. പൂഞ്ഞാര്‍-ലിസി സെബാസ്റ്റ്യന്‍ (എല്‍.ഡി.എഫ്.), നിര്‍മല ജിമ്മി (യു.ഡി.എഫ്.), ബിന്ദു എം.മേച്ചേരില്‍ (ബി.ജെ.പി.).
8. മുണ്ടക്കയം-കെ.രാജേഷ് (എല്‍.ഡി.എഫ്.), അഡ്വ. ജോമോന്‍ ഐക്കര (യു.ഡി.എഫ്.), മനോജ് പി.എസ്. (ബി.ജെ.പി.).
9. എരുമേലി-ശാലിനി ജയ്‌മോന്‍ (എല്‍.ഡി.എഫ്.), മാഗി ജോസഫ് (യു.ഡി.എഫ്.), ലത (ബി.ജെ.പി.).
10. കാഞ്ഞിരപ്പള്ളി-ആന്റണി മാര്‍ട്ടിന്‍ ജോസഫ് (എല്‍.ഡി.എഫ്.), അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (യു.ഡി.എഫ്.), കെ.വി.നാരായണന്‍ (ബി.ജെ.പി.), കെ.എ.ഫത്തഹുദ്ദീന്‍ (സ്വത.), മുഹമ്മദ് റാഫി (സ്വത.), സിയാജ് മുഹമ്മദ് (സ്വത.).
11. പൊന്‍കുന്നം-ശാന്തമ്മ ബാലകൃഷ്ണന്‍നായര്‍ (എല്‍.ഡി.എഫ്.), ശശികലാ നായര്‍ (യു.ഡി.എഫ്.). ശ്രീലത പി.സി. (ബി.ജെ.പി.), രാജമ്മ (സ്വത.), സഞ്ജു എലിസബത്ത് പോള്‍ (സ്വത.).
12. കങ്ങഴ-പ്രൊഫ. എ.എന്‍.തുളസീദാസ് (എല്‍.ഡി.എഫ്.), അജിത് മുതിരമാല (യു.ഡി.എഫ്.), ജിജോ ജോസഫ് (ബി.ജെ.പി.), അനൂപ് പി.ഡേവിഡ് (സ്വത.).
13. പാമ്പാടി-കെ.എം.രാധാകൃഷ്ണന്‍ (എല്‍.ഡി.എഫ്.), അഡ്വ. സണ്ണി പാമ്പാടി (യു.ഡി.എഫ്.), അഡ്വ. കെ.സുനില്‍കുമാര്‍ (ബി.ജെ.പി.), പി.സി.ചാക്കോ (സ്വത.).
14. അയര്‍ക്കുന്നം-ഫ്‌ലോറി മാത്യു (എല്‍.ഡി.എഫ്.). ലിസമ്മ ബേബി (യു.ഡി.എഫ്.), മഞ്ജു സുരേഷ് (ബി.ജെ.പി.).
15. പുതുപ്പള്ളി-സൂസന്‍ മാത്യു (എല്‍.ഡി.എഫ്.), ജെസി പോള്‍ മനോജ് (യു.ഡി.എഫ്.), ശശികല വിനോദ് (ബി.ജെ.പി.).
16. വാകത്താനം-അഡ്വ. സന്തോഷ് കേശവനാഥ് (എല്‍.ഡി.എഫ്.), ജോഷി ഫിലിപ്പ് (യു.ഡി.എഫ്.), അനില്‍ (ബി.ജെ.പി.), ജോസഫ് ചാക്കോ (സ്വത.), ബേബി ജോസഫ് (സ്വത.).
17. തൃക്കൊടിത്താനം-വി.കെ.സുനില്‍കുമാര്‍ (എല്‍.ഡി.എഫ്.), വി.ജെ.ലാലി (യു.ഡി.എഫ്.), രാജ്‌മോഹന്‍ (ബി.ജെ.പി.), തോമസ് എ.എം.മുട്ടത്തേട്ട് (സ്വത.).
18. കുറിച്ചി-സുജാത സുശീലന്‍ (എല്‍.ഡി.എഫ്.), ഡോ. ശോഭ സലിമോന്‍ (യു.ഡി.എഫ്.), രാധാമണി രമേശ് (ബി.ജെ.പി.).
19. കുമരകം-ജയേഷ് മോഹന്‍ (എല്‍.ഡി.എഫ്.), അഡ്വ. പി.കെ.മനോഹരന്‍ (യു.ഡി.എഫ്.), ഗിരീഷ് വള്ളംകുളം (സ്വത.).
20. അതിരമ്പുഴ-ബി.മഹേഷ്ചന്ദ്രന്‍ (എല്‍.ഡി.എഫ്.), കെ.പി.പോള്‍ (യു.ഡി.എഫ്.), ജോര്‍ജ് കുര്യന്‍ പുളിക്കപ്പറമ്പില്‍ (ബി.ജെ.പി.) ജിം അലക്‌സ് തുരുത്തുമാലില്‍ (സ്വത.).
21. കിടങ്ങൂര്‍-സിസിലി കൈപ്പാറേടന്‍ (എല്‍.ഡി.എഫ്.), ബെറ്റി റോയി മണിയങ്ങാട്ട് (യു.ഡി.എഫ്.), മിനി നന്ദകുമാര്‍ (സ്വത.).
22. തലയാഴം-അഡ്വ. െക.കെ.രഞ്ജിത്ത് (എല്‍.ഡി.എഫ്.), ബി.അനില്‍കുമാര്‍ (യു.ഡി.എഫ്.), കെ.കെ.മണിലാല്‍ (ബി.ജെ.പി.), അമല്‍രാജ് കെ.ആര്‍. (സ്വത.), കെ.ജി.അനില്‍കുമാര്‍ (സ്വത.).