കോണ്ഗ്രസ് വീണ്ടും അധികാരത്തിൽ വരും:ആന്റോ ആന്റണി

കാഞ്ഞിരപ്പള്ളി:രാജ്യത്ത് ഭക്ഷ്യ സുരക്ഷാപദ്ധതി നടപ്പിലാക്കി സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ കോണ്ഗ്രസ് അടുത്ത പൊതുതെരഞ്ഞെടുപ്പിലും അധികാരത്തിൽ വരുമെന്ന് ആന്റോ ആന്റണി എംപി

കോണ്ഗ്രസ് പാറത്തോട് മേഖല കണ്വൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം പി ഹാജി പി എം തമ്പിക്കുട്ടിയുടെ അധ്യക്ഷതയിൽ കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്,ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു കുളങ്ങര ,ഡോ .പി.ജെ വർക്കി ,കെ.എസ് സെബാസ്റ്റ്യൻ ,ജോയി പൂവത്തുങ്കൽ,,എം .എൻ .അപ്പുക്കുട്ടൻ ,പ്രഫ .റോണി കെ.ബേബി ,ജോസ് പ്ലാപ്പള്ളി,ജോസ് ആന്റണി ,കെ.ജി സാബു .ജോർജ് കുട്ടി ഇലഞ്ഞിമറ്റം .വി.ഡി സുധാകരൻ ,ഷാജി തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.