കോരുത്തോട് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍

കോരുത്തോട് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍

വാര്‍ഡ്-1 ജയന്‍ പി.ടി.ബേബി(സി.പി.എം), പി.രാജന്‍ പുതുപറമ്പില്‍ (കോണ്‍.ഐ), സുഭാഷ് (ബി.ജെ.പി), ജയന്‍(സ്വത.), റെജി(സ്വത.)സലി(സ്വതന്ത്രന്‍).

2-ശ്യാം പി.എസ്.(സി.പി.എം), കെ.കെ.തങ്കപ്പന്‍ (കോണ്‍.ഐ) സത്യന്‍.കെ.കെ.(സ്വത.), പി.കെ.മന്‍മഥന്‍(സ്വത.).

3-ജോസ് (ബി.ജെ.പി),സുധീര്‍(സി.പി.എം), വിശ്വനാഥന്‍ (കോണ്‍.ഐ).

4-രത്‌നമ്മ രവീന്ദ്രന്‍ (സ്വത.),അഞ്ജുമോള്‍ യു.ബി.(സ്വത.), ഷീബാ കെ.പി.(കെ.സി.എം.).

5-ജോജോ പാമ്പാടത്ത് (സ്വത.), വേണുകുട്ടന്‍ നായര്‍ (സ്വത.), സന്തോഷ് (ബി.ജെ.പി.), സിബി തോമസ് (സ്വത), പി.കെ.മോഹനന്‍ (സി.പി.ഐ), ഷാജി (സ്വത.), ഷാന്റി (കോണ്‍.ഐ).

6-പി.കെ.സലിദാസ്(കെ.സി.എം), കെ.വി.രാജന്‍(സി.പി.ഐ), ശ്രീജേഷ്(സ്വത.), പത്മിനി (ബി.ജെ.പി).

7-മിനി(ബി.ജെ.പി), ഷിജി അജയകുമാര്‍ (സി.പി.എം), വിജി ഭക്തവല്‍സലന്‍ (കോണ്‍.ഐ).

8-വല്‍സമ്മ തോമസ് (കോണ്‍ഐ),റെനിമോള്‍ ജോസഫ് (സ്വത),റോസമ്മ സോമര്‍ (സ്വത.).

9-ക്ഷേമ സുരേഷ് (ബി.ജെ.പി), നിഷാ.കെ.എസ് (കോണ്‍.ഐ), സൗമ്യമോള്‍ കെ.എസ് (സി.പി.എം), വല്‍സമ്മ ലാല്‍ പ്രമോദ്(സ്വത.),

10-പ്രശാന്ത് തങ്കപ്പന്‍(സ്വത.), എസ്.കെ.ഷാജി മോന്‍(ബി.ജെ.പി), ടി.കെ.രാജു(സി.പി.എം), സജിമോന്‍ കെ.ജി. (കോണ്‍.ഐ), എ.എസ്.സജീവ് (സ്വത.), രാജന്‍ കൊച്ചുമോന്‍ (സ്വത.).

11-വിനു(ബി.ജെ.പി), രമിസിബി(സി.പി.എം), ജയമോള്‍(സ്വത.), മിനി തങ്കച്ചന്‍(കോണ്‍.ഐ).

12-ശശികല(സി.പി.ഐ.), ലീലാമ്മ (കെ.സി.എം), അമ്പിളി(ബി.ജെ.പി).

13-അജിതാ കുമാര്‍(സി.പി.എം), സിന്ധു മോഹന്‍ദാസ് (കെ.സി.എം), സുകന്യ ഗോപാലകൃഷ്ണന്‍(ബി.ജെ.പി), മായ(സ്വത.).