കോ​ക്കാ​പ്പ​ള്ളി ലീ​ലാ​മ്മ ജോ​ൺ നി​ര്യാ​ത​യാ​യി

കോ​ക്കാ​പ്പ​ള്ളി ലീ​ലാ​മ്മ ജോ​ൺ നി​ര്യാ​ത​യാ​യി

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ള്ളി​വാ​തു​ക്ക​ലാ​യ കോ​ക്കാ​പ്പ​ള്ളി പി.​ഐ. ജോ​ണി​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ(79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ചൊവ്വാഴ്ച 10.30-ന് ​പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ . പ​രേ​ത തൊ​ടു​പു​ഴ കു​രു​വി​നാ​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം.

മക്കൾ : റീ​നാ സി​ബി, റെ​നി കെ. ​ ജോൺ , മീ​നാ ജോ​സ​ഫ്, റോ​ജി കെ. ​ജോൺ. മ​രു​മ​ക്ക​ൾ: സി​ബി, ജ​യ, ഔ​സേ​പ്പ​ച്ച​ൻ, പ്രീ​തി.