“കോ​ട്ട​യം ജി​ല്ല ചി​റ​ക് വി​രി​യ്ക്കു​മോ?’ സെ​മി​നാ​ർ ന​ട​ന്നു

കോ​ട്ട​യം: ദ​ർ​ശ​ന അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് എ​രു​മേ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ​യും ശ​ബ​രി​മ​ല റെ​യി​ൽ​വേ​യു​ടെ​യും സാ​ധ്യ​താ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ട്ട​യം ജി​ല്ല ചി​റ​ക് വി​രി​യ്ക്കു​മോ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും സം​വാ​ദ​വും ന​ട​ന്നു. മു​ൻ​കേ​ന്ദ്ര​മ​ന്ത്രി പി.​സി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി​ച്ച​ൻ ഏ​ർ​ത്ത​യി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പി.​സി. ജോ​ർ​ജ് എം​എ​ൽ​എ, ജോ​സ​ഫ് വാ​ഴ​ക്ക​ൻ, വി.​ബി. ബി​നു, പൊ​ൻ​കു​ന്നം സെ​യ്ദ്, കൈ​ന​ക​രി ഷാ​ജി, ഇ​റ​ഞ്ഞാ​ൽ രാ​മ​കൃ​ഷ്ണ​ൻ,സി​സ്റ്റ​ർ മേ​രി ജ​യി​ൻ എ​സ്ഡി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​യോ​ഗ​ത്തി​ൽ ബേ​ബി​ച്ച​ൻ ഏ​ർ​ത്ത​യി​ൽ അ​ണി​യ​റ​യി​ലെ അ​മ​ര​ക്കാ​ര​ൻ എ​ന്ന ഗ്ര​ന്ഥ​വും പ്ര​കാ​ശി​പ്പി​ച്ചു.