കോ​രു​ത്തോ​ട് മേ​ഖ​ല​യെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ല്‍​നി​ന്നു ര​ക്ഷി​ക്കണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

മു​ണ്ട​ക്ക​യം: വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ക​ര്‍​ഷ​ക​രു​ടെ ജീ​വ​നും കൃ​ഷി​യും സം​ര​ക്ഷി​ക്കാ​നു​ത​കു​ന്ന ന​യം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മു​ണ്ട​ക്ക​യം ഫൊ​റോ​ന സ​മി​തി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കൃ​ഷി​ഭൂ​മി സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി സൗ​ര​വേ​ലി​ക​ള്‍ സ്ഥാ​പി​ക്ക​ണം. കൃ​ഷി​ഭൂ​മി​യി​ല്‍ പ്ര​വേ​ശി​ച്ച് കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം വ​രു​ത്തു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് കൃ​ഷി​ഭൂ​മി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​ള്ള​തു​പോ​ലെ കേ​ര​ള​ത്തി​ലും ന​ല്‍​ക​ണം. മ​നു​ഷ്യ​ജീ​വ​ന് ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ സം​ര​ക്ഷ​ണം മൃ​ഗ​ങ്ങ​ളു​ടെ ജീ​വ​ന് ന​ല്‍​കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.

കു​ടി​യേ​റ്റ ക​ര്‍​ഷ​ക​രെ കൈ​യേ​റ്റ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന വ​നം​വ​കു​പ്പി​ന്‍റെ മ​നോ​ഭാ​വം അ​വ​സാ​നി​പ്പി​ക്ക​ണം. ജ​ന​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​ക്ക​ഴി​യു​ക​യും പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രെ അ​വ​ഗ​ണി​ക്കു​ന്ന​ത് നീ​തി​നി​ഷേ​ധ​മാ​ണ്. വ​ന്യ​ജീ​വി​ക​ള്‍​ക്ക് വ​ന​ത്തി​നു​ള്ളി​ല്‍ ല​ഭി​ക്കു​ന്ന സം​ര​ക്ഷ​ണം അ​വ കൃ​ഷി​ഭൂ​മി​യി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ ന​ല്‍​കാ​ന്‍ പാ​ടി​ല്ല എ​ന്ന​താ​ണ് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട്. കോ​രു​ത്തോ​ട് മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രെ ഒ​ന്ന​ട​ങ്കം അ​തീ​വ​ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം ഉ​ട​ന്‍ ഉ​ണ്ടാ​വ​ണ​മെ​ന്നും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ഭീ​ഷ​ണി​മൂ​ലം പു​ല​ര്‍​ച്ചെ​യു​ള്ള റ​ബ​ര്‍ ടാ​പ്പിം​ഗ് ന​ട​ത്താ​ന്‍ ക​ഴി​യാ​തെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​ണെ​ന്നും ഭാ​വി​ത​ല​മു​റ​യി​ൽ നി​ന്ന് ആ​രും ത​ന്നെ കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രാ​ന്‍ ത​യാ​റാ​വു​ക​യി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ചാ​ക്കോ​ച്ച​ന്‍ വെ​ട്ടി​ക്കാ​ട്ടി​ല്‍, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ല്‍, ഗ്ലോ​ബ​ല്‍ സ​മി​തി​യം​ഗം ജെ​യിം​സ് പെ​രു​മാ​കു​ന്നേ​ല്‍, കോ​രു​ത്തോ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വെ​ട്ടു​ക​ല്ലേ​ല്‍, നി​ര്‍​മ​ല​ഗി​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടോം ​സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.