കോ​ർ​പറേ​റ്റ് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​ഭാ സം​ഗ​മം

കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത കോ​ർ​പറേ​റ്റ് മാ​നേ​ജ്മെ​ന്‍റ് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ രൂ​പ​ത​യി​ലെ 320 വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കും. നാ​ളെ രാ​വി​ലെ 10ന് ​സെ​ന്‍റ് ഡൊ​മി​നി​ക്സ് എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ്ര​തി​ഭാ സം​ഗ​മം. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഫാ. ​ബി​ന്നി ക​യ്യാ​ണി​യി​ൽ മാ​ന​സി​കാ​രോ​ഗ്യ​വും വി​ദ്യാ​ഭ്യാ​സ​വും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സെ​ന്‍റ് ഡൊ​മി​നി​ക്സ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ സാ​ബു​ക്കു​ട്ടി മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ർ സി​ബി​ച്ച​ൻ ജേ​ക്ക​ബ്, മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് ഹെ​ഡ്മി​സ്ട്ര​സ് സെ​ലീ​നാ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
കോ​ർ​പറേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ സ്വാ​ഗ​ത​വും അ​ക്കാ​ഡ​മി​ക് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ വി.​എം. ന​ന്ദി​യും പ​റ​യും. സ​മ്മേ​ള​ന​ത്തി​നു മു​ന്പ് 9.45ന് ​ഗ്രൂ​പ്പ് ഫോ​ട്ടോ​യും സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.