ക്വി​റ്റ് സിം​ഗി​ൾ യൂ​സ് പ്ലാ​സ്റ്റി​ക്

ചി​റ​ക്ക​ട​വ്: നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന പ്ലാ​സ്റ്റി​ക് ഉ​പ​ഭോ​ഗ​വും അ​ടി​ഞ്ഞു​കൂ​ടു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ക്കൂ​മ്പാ​ര​വും കു​റ​യ്ക്കു​വാ​ൻ ല​ക്ഷ്യം വ​ച്ചു​ള്ള പ്ലാ​സ്റ്റി​ക് നി​യ​ന്ത്ര​ണം വി​ജ​യി​പ്പി​ക്കു​വാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​കേ​ണ്ട​ത് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദ​വും മാ​ത്ര​മ​ല്ല സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യു​ള്ള പൊ​തു​സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി​ട്ടാ​ണെ​ന്ന് ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ ശ്രീ​ധ​ർ.

ഒ​റ്റ​ത്ത​വ​ണ മാ​ത്രം ഉ​പ​യോ​ഗി​ച്ച ശേ​ഷം വ​ലി​ച്ചെ​റി​യ​പ്പെ​ടു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്ക്ക​രി​ക്കു​വാ​നു​ള്ള ആ​ഹ്വാ​ന​വു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി യം​ഗ് മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (കെ​വൈ​എം​എ) ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന ക്വി​റ്റ് സിം​ഗി​ൾ യൂ​സ് പ്ലാ​സ്റ്റി​ക് കാ​മ്പ​യി​ൻ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ചി​റ​ക്ക​ട​വ് എ​സ്ആ​ർ​വി എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജ​യാ ശ്രീ​ധ​ർ. കെ​വൈ​എം​എ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ള്ളി​വാ​തു​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഹെ​ഡ്മി​സ്ട്ര​സ് ബി​ന്ദു വി. ​നാ​യ​ർ, കെ​വൈ​എം​എ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, സ്കൂ​ൾ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജി.​കെ. അം​ബി​കാ​ദേ​വി, ബി. ​ശ്രീ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ എ.​ആ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ബോ​ച്ച​ൻ മു​ള​ങ്കാ​ശേ​രി, വി.​എം. താ​ജു​ദ്ദീ​ൻ, സ്കൂ​ൾ ചെ​യ​ർ പേ​ഴ്സ​ൺ എം.​എ​സ്. ജ​സീ​നാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.