ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

മു​ണ്ട​ക്ക​യം: ക​ഞ്ചാ​വു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ൽ. ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡ് മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് സ്വ​ദേ​ശി ആ​റു​ചി​റ്റൂ​ർ മു​ഹ​മ്മ​ദ് ഖ​നീ​ഫ(67) ആ​ണ് 110 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

ആ​ന്‍റി​നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി. ​ആ​ർ. സ​ജി​കു​മാ​ർ കെ.​ആ​ർ സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​ത്ര​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.