ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സ​മൂ​ഹ​ത്തി​ല്‍ ചാ​ല​ക​ശ​ക്തി​യാ​യി നി​ല​കൊ​ള്ള​ണം: മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: മാ​റു​ന്ന ലോ​ക​ത്തി​നും വ​ള​രു​ന്ന പു​തു​ത​ല​മു​റ​യ്ക്കും മാ​തൃ​ക​യാ​യി, സ​മൂ​ഹ​ത്തി​ല്‍ ചാ​ല​ക​ശ​ക്തി​യാ​യി ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നി​ല​കൊ​ള്ള​ണ​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ൽ. എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും മ​ല​യാ​ള സൈ​ബ​ര്‍ സാ​ഹി​ത്യം എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടു​ക​യും ഈ ​വി​ഷ​യം ഗ്ര​ന്ഥ​രൂ​പ​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്ത റ​വ. ഡോ. ​മാ​ത്യു പാ​ല​ക്കു​ടി​ക്ക് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ര്‍ ജോ​സ് പു​ളി​ക്ക​ൽ. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ല്‍ സം​ഘ​ട​ന ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ള്‍ ശ്ര​ദ്ധേ​യ​മാ​ണെ​ന്നും മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണ​വും നി​ര്‍​വ​ഹി​ച്ചു. ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം, ഫാ. ​മാ​ര്‍​ട്ടി​ന്‍ പാ​ല​ക്കു​ടി, റെ​ജി കൊ​ച്ചു​ക​രി​പ്പാ​പ​റ​മ്പി​ൽ, ടോ​മി തു​രു​ത്തി​ക്ക​ര, ജെ​യിം​സ് പെ​രു​മാ​കു​ന്നേ​ൽ, ഐ​പ്പ​ച്ച​ന്‍ ത​ടി​ക്കാ​ട്ട്, പ്ര​ഫ. റോ​ണി കെ. ​ബേ​ബി, മി​നി സ​ണ്ണി മ​ണ്ണം​പ്ലാ​ക്ക​ൽ, ആ​ന്‍​സ​മ്മ തോ​മ​സ്, സി​ബി ന​മ്പു​ടാ​കം, മ​നോ​ജ് ക​ല്ലു​കു​ളം, ടെ​സി ബി​ജു പാ​ഴി​യാ​ങ്ക​ൽ, ഷാ​ജി മ​ങ്ങാ​ട്ട്, ജോ​ളി ആ​ന്‍റ​ണി, ജോ​സ് മ​ടു​ക്ക​ക്കു​ഴി, ജോ​ര്‍​ജ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, ആ​ന്‍​സി സാ​ജ​ന്‍ പു​ന്ന​മ​റ്റ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. റോ​യി ഞാ​ലി​യി​ൽ, ജി​ജി പു​ത്തേ​ട്ട്, ദേ​വ​സ്യ മാ​ത്യു പ​ന​യ്ക്ക​ക്കു​ഴി, ജോ​ബി തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ, സു​മ മാ​ത്യു നെ​ച്ചു​മ​ണ്ണി​ൽ, സാ​ബു വ​ട്ടോ​ത്ത്, സി​നി ജി​ബു, സി​നി ബെ​ന്നി പു​ളി​മൂ​ട്ടി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.