ക​പ്പാ​ട് തു​ടി​യ​ൻ​പ്ലാ​ക്ക​ൽ ത്രേ​സ്യാ​മ്മ ചാ​ക്കോ (73) നി​ര്യാ​ത​യാ​യി

ക​പ്പാ​ട്: തു​ടി​യ​ൻ​പ്ലാ​ക്ക​ൽ പ​രേ​ത​നാ​യ ചാ​ക്കോ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ ചാ​ക്കോ (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​ക​പ്പാ​ട് മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ.
പ​രേ​ത ചു​ങ്ക​പ്പാ​റ കു​ള​ത്തു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ് ടി.​സി., ജ​യിം​സ് ചാ​ക്കോ (യു​കെ), ജെ​സി ബി​നു (കെ​എ​സ്ഇ​ബി തൊ​ടു​പു​ഴ), ജി​ജി (യു​കെ). മ​രു​മ​ക്ക​ൾ: ബീ​ന പു​തു​പ്പ​റ​ന്പി​ൽ ച​ങ്ങ​നാ​ശേ​രി (യു​കെ), ബി​നു സെ​ബാ​സ്റ്റ്യ​ൻ താ​ഴ​ത്തേ​ൽ കു​റ​വി​ല​ങ്ങാ​ട് (സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ഏ​റ്റു​മാ​നൂ​ർ), ധ​ന്യ തു​ളു​ന്പ​ൻ​മാ​ക്ക​ൽ ക​ട്ട​പ്പ​ന (യു​കെ).