ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് 17ന് ​ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ന്നു. വ​നി​ത, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗം, സ​മ്മി​ശ്രം, യു​വ​ക​ർ​ഷ​ക​ൻ, മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​ക​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രെ​യാ​ണ് ആ​ദ​ര​വി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക. താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ നോ​മി​നേ​ഷ​നു​ക​ൾ ഓ​ഗ​സ്റ്റ് മൂ​ന്നി​നു മു​ന്പ് ചി​റ​ക്ക​ട​വ് കൃ​ഷി​ഭ​വ​നി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ ആ​ർ. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു. ഫോ​ൺ: 04828 220176.

പാ​റ​ത്തോ​ട്: ക​ർ​ഷ​ക​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ സ​മ്മി​ശ്ര ക​ർ​ഷ​ക​ർ, ക്ഷീ​ര, വ​നി​ത, എ​സ്‌​സി, എ​സ്ടി, യു​വ, സ്കൂ​ൾ വി​ദ്യാ​ർ​ഥി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ 31നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് കൃ​ഷി​ഭ​വ​നി​ലെ​ത്തി അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്നു കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.