ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം

പൊ​ൻ​കു​ന്നം: ടൗ​ൺ ഡ​വ​ല​പ്‌​മെ​ന്‍റ് കൗ​ൺ​സി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം ശു​ചീ​ക​രി​ക്കും.
ചെ​റു​വ​ള്ളി: നേ​താ​ജി ഗ്ര​ന്ഥ​ശാ​ല​യി​ൽ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ഭാ​ഗ​മാ​യി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ്ര​ശ്‌​നോ​ത്ത​രി മ​ത്സ​രം ന​ട​ത്തും.
പൊ​ൻ​കു​ന്നം: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ നൂ​റ്റ​ന്പ​താം ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​വും സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​കൊ​ടു​ങ്ങൂ​രി​ൽ വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​വും സെ​മി​നാ​റും ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. “ഗാ​ന്ധി​സ​ത്തി​ന്‍റെ സ​മ​കാ​ലി​ക പ്ര​സ​ക്തി’ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ആ​തി​ര പ്ര​കാ​ശ് മാ​ട​പ്പാ​ട്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
കാ​ഞ്ഞി​ര​പ്പ​ള്ളി: രാ​ഷ്ട്ര​പി​താ​വ് ഗാ​ന്ധി​ജി​യു​ടെ ജ​ന​നം മു​ത​ല്‍ മ​ര​ണം​വ​രെ​യു​ള്ള സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ടാ​ബ്ലോ​ക​ള്‍ അ​ണി​നി​ര​ത്തി കാ​ഞ്ഞി​ര​പ്പ​ള്ളി എ​കെ​ജെ​എം എ​ല്‍​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍. ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ടാ​ബ്ലോ ഒ​രു​ക്കി​യ​ത്. ഒ​ന്നു മു​ത​ല്‍ നാ​ലു​വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് ടാ​ബ്ലോ​യി​ല്‍ അ​ണി നി​ര​ന്ന​ത്. എ​ല്‍​പി കോ​-ഓര്‍​ഡി​നേ​റ്റ​ര്‍, ടീ​ച്ചേ​ഴ്‌​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ ഫാ. ​ആ​ന്‍റു സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.
പൊ​ൻ​കു​ന്നം: ജ​ന​കീ​യ​വാ​യ​ന​ശാ​ല​യി​ൽ ഇ​ന്ന് ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ഭാ​ഗ​മാ​യി രാ​വി​ലെ ഒ​ന്പ​തി​ന് ബാ​ല​വേ​ദി​യു​ടെ ബാ​പ്പു​ജി പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം സ​തി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്നി​ന് ഗു​രു​ജ​ന​വേ​ദി​സം​ഗ​മം രാ​ധാ​കൃ​ഷ്ണ​ൻ മാ​ഞ്ഞൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും