ഗോ മൂത്രം വില്പനയ്ക്ക്


Kerala Veterinary University പശുവിന്റെ മൂത്രം പാക്കറ്റില്‍ ആക്കി വില്പനയ്ക്ക് തയ്യാറാക്കി.

പശു ദിവസത്തില്‍ ആദ്യം ഒഴിക്കുന്ന മൂത്രതിനാണ് ഗുണം കൂടുതല്‍ .. പശു ആദ്യം ഒഴിക്കുന്ന മൂത്രം കിട്ടുവാന്‍ വേണ്ടി അധ്യാപകരും വിദ്യാര്‍ത്ഥികളും ബക്കറ്റും പിടിച്ചു കൊണ്ട് അതി രാവിലെ പശുവിന്റെ മൂട്ടില്‍ ഇരിക്കുന്നത് ആലോചിച്ചാല്‍ നല്ല രസമായിരിക്കും .. ഒന്ന് കണ്ണ് തെറ്റിയാല്‍ ആദ്യത്തെ മൂത്രം പോയത് തന്നെ …

ഇതാ ആ വാര്‍ത്ത‍ വായിക്കൂ….