ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് 77 ല​ക്ഷം

കാ​ഞ്ഞി​ര​പ്പ​ള്ളി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഗ്രാ​മീ​ണ​റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​ന് 77 ല​ക്ഷം​രൂ​പ അ​നു​വ​ദി​ച്ച് ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് ല​ഭി​ച്ച​താ​യി ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ല്‍​എ അ​റി​യി​ച്ചു.

വാ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​ത്ത​റ – ചൂ​ര​നോ​ലി -അ​ഞ്ചു ല​ക്ഷം, പോ​ള്‍ മെ​മ്മോ​റി​യ​ല്‍ റോ​ഡ് -മൂ​ന്നു ല​ക്ഷം, പൂ​വ​ത്തും​കു​ഴി മ​ര​ത്ത​ണ്ണൂ​ര്‍, ഹൈ​സ്‌​കൂ​ള്‍ പ്ലാ​ക്ക​ല്‍ എ​ന്നീ റോ​ഡു​ക​ൾ​ക്ക് ര​ണ്ടു ല​ക്ഷം വീ​തം, പ്ര​സ് പ​ടി മു​ട്ട​മ്പ​ലം, തോ​ട്ടം മു​ക്കാ​ട്ട്, ക​ള​ത്തി​ല്‍​ക​രോ​ട്ട് തെ​ക്കാ​നി​ക്കാ​ട് റോ​ഡു​ക​ൾ​ക്ക് 10 ല​ക്ഷം വീ​ത​വും അ​നു​വ​ദി​ച്ചു.

തോ​ട്ടം ചാ​ല​ക്ക​കു​ഴി റോ​ഡ് -അ​ഞ്ചു ല​ക്ഷം, ടി​പ്പു​സു​ല്‍​ത്താ​ന്‍ ന​ഗ​ര്‍ റോ​ഡ് ഒ​രു ല​ക്ഷം, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പു​ളി​മൂ​ട് മു​ണ്ട​ത്ര, വെ​ള്ളാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​ച്ചി​റ​വ​യ​ല്‍ – ഉ​ള്ളാ​യം കോ​ള​നി, താ​ഴ​ത്തു​വ​ട​ക​ര കു​ള​ത്തൂ​ര്‍​പ്ര​യാ​ര്‍ റോ​ഡു​ക​ൾ​ക്ക് അ​ഞ്ചു ല​ക്ഷം വീ​ത​വും, ഞ​വ​ര്‍​പ്പ തോ​ണി​പ്പാ​റ- മൂ​ന്നു ല​ക്ഷം, ക​റു​ക​ച്ചാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കൊ​ല്ലൂ​ര്‍ ത​കി​ടി​യേ​ല്‍, പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ല്ല​ക്ക​രി ആ​ശാ​ന്‍​പ​ടി, നെ​ടു​ങ്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ പേ​ക്കാ​വ് ച​തി​ക്ക​ല്‍​പ​ടി എ​ന്നീ റോ​ഡു​ക​ൾ​ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ വീ​ത​വും, മ​ണ്ണി​ല്‍ മു​ക്കാ​ട്ട് പ​ടി – വ​ട​ക്കേ​ട​ത്ത് പ​ടി റോ​ഡ്-​എ​ട്ടു ല​ക്ഷ​വും ഉ​ൾ​പ്പെ​ടെ 77 ല​ക്ഷം രൂ​പ​യാ​ണ് ദു​ര​ന്ത​നി​വാ​ര​ണ​നി​ധി​യി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഉ​ട​ന്‍​ത​ന്നെ പ​ണി​ക​ള്‍ ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.