ഗ​സ്റ്റ് ല​ക്ചറർ ഒ​ഴി​വ്

കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ൽ ഹി​ന്ദി, ഇം​ഗ്ലീ​ഷ്, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി, ഹി​സ്റ്റ​റി, കൊ​മേ​ഴ്സ് എ​ന്നീ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്കു ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. അ​പേ​ക്ഷ​ക​രെ ഡി​ഡി ഓ​ഫീ​സി​ൽ ഗ​സ്റ്റ് ല​ക്ചറ​ർ പാ​ന​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ആ​യി​രി​ക്ക​ണം. യു​ജി​സി യോ​ഗ്യ​ത ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 20ന് ​രാ​വി​ലെ 10ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ബ​യോ​ഡാ​റ്റ​യും സ​ഹി​തം കോ​ള​ജ് ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ഫോ​ൺ – 04828 234340.