ചമ്മന്തി എത്ര തരം? വരൂ, പഠിക്കാംപനമറ്റം: ചമ്മന്തിയുണ്ടാക്കാനും പഠിക്കണോ? വിവിധ തരം ചമ്മന്തികൾ, രുചിഭേദത്തോടെ വേണമെങ്കിൽ പഠിക്കണം. അതിന് വഴിയൊരുക്കുന്നു ദേശീയവായനശാലയിലെ വനിതാവേദി. പാചകവിദഗ്ധൻ എം.എൻ.ഗോപകുമാറാണ് ചമ്മന്തി ക്ലാസ് നയിക്കുന്നത്. ഞായറാഴ്ച 11-ന് വായനശാലാഹാളിലാണ് പരിശീലനം.