ചാമംപതാല്‍ ആനിക്കാട്ട് പറന്പിൽ എ.പി. രാമന്‍കുട്ടി ആചാരി (പാച്ചു-65)

ചാമംപതാല്‍ ആനിക്കാട്ട് പറന്പിൽ എ.പി. രാമന്‍കുട്ടി ആചാരി (പാച്ചു-65)

മണിമല: ചാമംപതാല്‍ ആനിക്കാട്ട് പറന്പിൽ എ.പി. രാമന്‍കുട്ടി ആചാരി (പാച്ചു-65) നിര്യാതനായി . ശവസംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പില്‍ നടത്തും.

ഭാര്യ: ശാരദ. മക്കള്‍: സുനില്‍, ബിന്ദു, പരേതയായ സിന്ധു. മരുമക്കള്‍: റെജി, ഹരിഹരന്‍.