ചാരുവേലി കുന്നംപള്ളിൽ അന്നമ്മ (83) നിര്യാതയായി.

ചാരുവേലി : കുന്നംപള്ളിൽ പരേതനായ ജോസഫ് ശാമുവേലിന്റെ ഭാര്യ അന്നമ്മ (83) നിര്യാതയായി. സംസ്കാരം 22ന് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് കരിക്കാട്ടൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. പരേത വെച്ചൂച്ചിറ മഴുവഞ്ചേരിൽ കുടുംബാംഗമാണ്. മക്കൾ -ഓമന, രാജു, ഷേർളി. മരുമക്കൾ -ജോയി, സൂസൻ, കുര്യൻ.