ചാ​മം​പ​താ​ൽ അ​ന്പ​ല​ത്തി​ങ്ക​ൽ എ.​ജെ.​ജോ​ണ്‍ (88) നി​ര്യാ​ത​നാ​യി

ചാ​മം​പ​താ​ൽ: അ​ന്പ​ല​ത്തി​ങ്ക​ൽ എ.​ജെ.​ജോ​ണ്‍ (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ത്രേ​സ്യാ​മ്മ ക​റു​ക​ച്ചാ​ൽ കേ​ളാ​ത്തു​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി, ടോ​മി, സി​ബി, സൂ​സ​മ്മ. മ​രു​മ​ക്ക​ൾ: ത്രേ​സ്യാ​മ്മ, ക്ലാ​ര​മ്മ, ഷീ​ബ, ത​ങ്ക​ച്ച​ൻ.