ചാ​മം​പ​താ​ൽ ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ തി​രു​നാ​ൾ

ചാ​മം​പ​താ​ൽ: ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 16 വ​രെ ന​ട​ക്കും.

ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്നു ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും. 6.15ന് ​കൊ​ടി​യേ​റ്റ് – ഫാ. ​തോ​മ​സ് ക​പ്യാ​ങ്ക​ൽ, 6.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം – ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കി​ളി​രൂ​പ്പ​റ​ന്പി​ൽ, തു​ട​ർ​ന്ന് സെമി​ത്തേ​രി സ​ന്ദ​ർ​ശ​നം, നേ​ർ​ച്ച. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, സ​ന്ദേ​ശം – ഫാ. ​ജോ​സ് ചി​റ്റ​ടി, ഏ​ഴി​ന് ടൗ​ൺ ചു​റ്റി പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് ആ​കാ​ശ വി​സ്മ​യം. 16ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന – ഫാ. ​തോ​മ​സ് ക​പ്യാ​ങ്ക​ൽ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം – ഫാ. ​ഏ​ബ്ര​ഹാം കൊ​ച്ചു​വീ​ട്ടി​ൽ, തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്, 7.30ന് ​ഗാ​ന​മേ​ള.