ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഉ​ദ്ഘാ​ട​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് ഹൈ​സ്കൂ​ളി​ലെ 1997 ബാ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച “സ​ഹ​സ്ര’ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ സ്ക​റി​യ ജോ​സ​ഫും ട്ര​സ്റ്റ് ലോ​ഗോ പ്ര​കാ​ശ​നം ഹെ​ഡ്മി​സ്ട്ര​സ് വി​മ​ല ജേ​ക്ക​ബും നി​ർ​വ​ഹി​ച്ചു.

കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം, സ്ത്രീ​ശാ​ക്തീ​ക​ര​ണം, മ​റ്റു ജീ​വ​കാ​രു​ണ്യ പ്ര​വൃ​ത്തി​ക​ൾ എ​ന്നി​വ​യാ​ണ് സം​ഘ​ട​ന​യു​ടെ മു​ഖ്യ ല​ക്ഷ്യ​ങ്ങ​ൾ. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സാ​വി​യോ പാ​ന്പൂ​രി​യു​ടെ അ​ ധ്യ​ക്ഷ​ത​യി​ൽ മു​ൻ അ​ധ്യാ​പ​ക​രാ​യ ലൗ​ലി ആ​ന്‍റ​ണി, ത്രേ​സ്യാ​മ്മ ജോ​സ​ഫ്, മ​റി​യാ​മ്മ ആ​ന്‍റ​ണി, ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ജൂ​ബി കി​ളി​രൂ​പ​റ​ന്പി​ൽ, ദി​വ്യ രാ​ജു, അ​ഭി​ലാ​ഷ് വ​ള്ളി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.