ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും ഇ​രു​ട്ടി​ല്‍

പൊ​ന്‍​കു​ന്നം: വ​ഴിവി​ള​ക്കു​ക​ള്‍ മി​ഴി അ​ട​ച്ച​തി​നാ​ൽ ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും ഇ​രു​ട്ടി​ൽ. കോ​ട്ട​യം – കു​മ​ളി റോ​ഡി​ല്‍ പ​ഴ​യ ച​ന്ത​മു​ത​ല്‍ ചേ​പ്പും​പാ​റ വ​രെ​യു​ള്ള വ​ഴി വി​ള​ക്കു​ക​ളാ​ണ് മി​ഴി അ​ട​ച്ചി​രി​ക്കു​ന്ന​ത്. പാ​ലാ- പൊ​ന്‍​കു​ന്നം റോ​ഡി​ല്‍​നി​ന്നു തി​രി​യു​ന്ന മാ​ന്ത​റ റോ​ഡ്, രാ​ജേ​ന്ദ്ര മൈ​താ​നം, ടൗ​ണ്‍ ഹാ​ള്‍ റോ​ഡ്, കെ​വി​എം​എ​സ് ക​വ​ല, ആ​നു​വേ​ലി – ത​മ്പ​ല​ക്കാ​ട് റോ​ഡ്, ഇ​തു കൂ​ടാ​തെ ഉ​ള്‍​ഗ്രാ​മ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ലും വ​ഴി​വി​ള​ക്കു​ക​ള്‍ ക​ത്താ​താ​യി​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞു. വ​ഴി​വി​ള​ക്കു​ക​ള്‍ ക​ത്തി​ക്കു​വാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ട്ട​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ടോ​മി ഡൊ​മി​നി​ക്ക്, ശ്യാം ​ബാ​ബു, കെ.​എ. അ​ബ്ബാ​സ്, ഔ​സേ​പ്പ​ച്ച​ന്‍ പൂ​ലാ​നി​മ​റ്റം, കെ.​എം. ഷാ​ജ​ഹാ​ന്‍, ജി. ​ജ​യ​പാ​ല്‍, ജ​യ​ന്‍ ഉ​റു​മ്പ​ട​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.