ചീഫ് വിപ്പ് പി സി ജോര്‍ജ് അവയവദാന പത്രിക നല്‍കി മഹനിയ മാതൃക കാണിച്ചു

മാനവ കാരുണ്യ യാത്ര മഹത്തായ സന്ദേശമാണ് നല്‍കുന്നതെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു കിഡ്നി ഫെദ്ദരെഷ്ന്‍ ചെയര്‍മാന്‍ ഫാ ഡേവിഡ്‌ ചിറമ്മല്‍ നയിക്കുന്ന മാനവ കാരുണ്യ യാതയ്ക് പേട്ടയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.അവയവദാനമെന്ന സന്ദേശം ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ ഫാ ഡേവിഡ്‌ നല്‍കുന്ന സേവനം മഹത്തരം ആണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു ,ജനമൈത്രി പോലീസ്,രെസിടന്റ്റ് അസോസ്ഷ്യറേന്‍,ആക്ഷന്‍ കൌണ്‍സില്‍ , വിവിധ സന്ഖടനകള്‍ , എന്നിവയുടെ ആഭിമുഖ്യത്തില്‍ ശ്ശേഹരിച്ച പതിനായിരം പേരുടെ അവയവദാന സമ്മതപത്രം ആന്റോ ആന്റണി എം പി ഫാ ഡേവിഡ്നു നല്‍കി ആന്റോ ആന്റണി എം പിയും, പി സി ജോര്‍ജ്ഉം അവയവദാന സമ്മത പത്രം നല്‍കി . resident association അപ്പെക്സ് കൌണ്‍സില്‍ പ്രസിഡന്റ്‌ ഷൈന്‍ പാറയില്‍ അധ്യക്ഷത വഹിച്ചു