ചെക്ക് റിപ്പബ്ലിക്കിന്റെ പ്രാർത്ഥന സഫലമായി .. അലക്സാണ്ട്ര അഞ്ചു കുഞ്ഞുങ്ങൾക്ക്‌ ജന്മം നല്കി

ചെക്ക് റിപ്പബ്ലിക്കിന്റെ പ്രാർത്ഥന സഫലമായി .. അലക്സാണ്ട്ര അഞ്ചു കുഞ്ഞുങ്ങൾക്ക്‌ ജന്മം നല്കി

aledandriya

ചെക്ക് റിപ്പബ്ലിക് മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ദിവസമായിരുന്നു ഞായറാഴ്ച. കാരണം അന്നായിരുന്നു അലക്സാണ്ട്ര എന്ന 23 കാരിയുടെ സിസേറിയന്‍ നിശ്ചയിച്ചിരുന്നത്.
ഒന്നിച്ചു അഞ്ചു കുട്ടികള്‍ക്ക് ജന്മം നല്കുന്ന രാജ്യത്തെ ആദ്യ അമ്മ എന്ന മഹാഭാഗ്യമാണ് അലക്സാണ്ട്ര കിനോവയെ കാത്തിരുന്നത്. പ്രാര്‍ത്ഥനകള്‍ സഫലമാക്കി അലക്സാണ്ട്ര ഇന്നലെ അഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്കി. നാലാണും ഒരു പെണ്ണും.

കുഞ്ഞുങ്ങളുടെ പേരുകൾ : ആണ്‍കുട്ടികൾ :- Deniel, Michael, Alex and Martin പെണ്‍കുട്ടി : Terezka.

കഴിഞ്ഞ മാസം സ്കാൻ ചെയ്യുന്നത് വരെ താൻ അഞ്ചു കുഞ്ഞുങ്ങളെയാണ് ഉദരത്തിൽ വഹിക്കുന്നതെന്ന് അലക്സാണ്ട്രക്ക് അറിയില്ലായിരുന്നു . ആദ്യം ഇരട്ടകൾ ആണെന്നാണ് ഡോക്ടര പറഞ്ഞത്. പിന്നീടു അവർ നാലു പേർ ഉണ്ടെന്നു പറഞ്ഞു . കഴിഞ്ഞ മാസം സ്കാൻ ചെയ്തപ്പോൾ അഞ്ചാമന്റെ തല കൂടി കണ്ടപ്പോൾ അവൾ അത്ഭുതം കൊണ്ട് നിലവിളിച്ചു പോയി.. കോടികളിൽ ഒരാൾക്കെ ഇങ്ങനെ അഞ്ചു കുഞ്ഞുങ്ങള ഉണ്ടാകാരുള്ളു

2

3

4

5

6

7

8

1-web-icon