ചെറുവള്ളിക്കാവ്‌ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

ഇടക്കുന്നം:ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊടിയേറി.

കടിയക്കോല്‍ കൃഷ്ണന്‍നമ്പൂതിരി, മേല്‍ശാന്തി അഭിലാഷ് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 25ന് പള്ളിവേട്ട, 26 ന് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.