ചെ​ങ്ങ​ളം തൊ​ട്ടി​പ്പാ​ട്ട് ഏ​ലി​ക്കു​ട്ടി (90) നി​ര്യാ​ത​യാ​യി

ചെ​ങ്ങ​ളം: തൊ​ട്ടി​പ്പാ​ട്ട് പ​രേ​ത​നാ​യ ടി.​എം. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. പ​രേ​ത മു​ക്കു​ളം കു​റ്റി​ക്കാ​ട്ട് കു​ടും​ബാം​ഗം.
മ​ക്ക​ൾ: മാ​ത്യു ജോ​സ​ഫ്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തൊ​ട്ടി​പ്പാ​ട്ട്, ജോ​സ് തൊ​ട്ടി​പ്പാ​ട്ട്, ടോം ​ജോ​സ്, ആ​ന്‍റ​ണി ജോ​സ്, ജെ​സി ജോ​സ്, സി​സ്റ്റ​ർ ധ​ന്യ (സോ​ഫി), ഡോ​മി​നി​ക് ജോ​സ്.
മ​രു​മ​ക്ക​ൾ: എ​ത്സ​മ്മ മാ​ത്യു പു​ത്ത​ൻ​പ​റ​ന്പി​ൽ (കാ​ഞ്ഞ​ങ്ങാ​ട്), നാ​ൻ​സി ജോ​സ​ഫ് പി​ട്ടാ​പ്പ​ള്ളി​ൽ (മൂ​വാ​റ്റു​പു​ഴ), അ​നി​ത ടോം ​ക​രി​പ്പാ​പ്പ​റ​ന്പി​ൽ (കാ​ഞ്ഞി​ര​പ്പ​ള്ളി), ഷേ​ർ​ലി ജോ​സ് വെ​ന്പ​ള്ളി (നാ​ഗ​പ്പു​ഴ), ടി.​ജെ. ജോ​സ് തെ​ക്കേ​ട​ത്ത് (അ​യ​ർ​ക്കു​ന്നം), ഷോ​ളി ഡോ​മി​നി​ക് വാ​ട്ട​പ്പ​ള്ളി​ൽ (പൈ​ക).
മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.