ചെ​മ്മ​ല​മ​റ്റം അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ

ചെ​മ്മ​ല​മ​റ്റം: പ​ന്ത്ര​ണ്ട് ശ്ലീ​ഹ​ന്മാ​രു​ടെ പ​ള്ളി​യി​ൽ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ നയിക്കുന്ന അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കും. ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ, ഫാ. ​സാം​സ​ൺ മ​ണ്ണൂ​ർ എ​ന്നി​വ​ർ വ​ച​നം പ്ര​ഘോ​ഷി​ക്കും. രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, കൗ​ൺ​സ​ലിം​ഗ്, കു​ന്പ​സാ​രം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. വി​കാ​രി ഫാ. ​സ​ഖ​റി​യാ​സ് ആ​ട്ട​പ്പാ​ട്ട്, ഫാ. ​ജോ​സ​ഫ് കൈ​തോ​ലി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്നത്.