ചെ ഗുവേര യുടെ യഥാര്‍ത്ഥ ഫോട്ടോ കണ്ടിട്ടുണ്ടോ ? ഇല്ലങ്കില്‍ ഇതാ

che-guevara
കമ്മ്യൂണിസ്റ്റ്‌ നേതാവും ക്യൂബന്‍ ഒളിപോരാളിയുമായ ചെ ഗുവേര വളരെ പ്രശസ്തന്‍ ആണ് . പക്ഷെ അദ്ദേഹത്തിന്റെ ഒറിജിനല്‍ ഫോട്ടോ കണ്ടിട്ടുള്ളവര്‍ ചുരുക്കം . അനന്തതയിലേക്ക് നോക്കി നില്‍കുന്ന ഒരു ചിത്രം മാത്രം ആണ് മിക്കവരും കണ്ടിട്ടുള്ളത് . എന്നാല്‍ ഇതാ അദ്ദേഹത്തിന്റെ ശരിക്കും ഉള്ള അപൂര്‍വ ഫോട്ടോകള്‍

Alberto Korda എന്ന പ്രശസ്ത ഫോട്ടോഗ്രാഫര്‍ 1950 കളില്‍ എടുത്ത ചിത്രങ്ങള്‍ ആണിത്. അദ്ദേഹത്തിന്റെ മകള്‍ ഈ അപൂര്‍വ ചിത്രങ്ങള്‍ ഇംഗ്ലണ്ട്ല്‍ വില്പനയ്ക്ക് വച്ചിരിക്കുന്നു. വില കേട്ടാല്‍ ഞെട്ടരുത് . ഏകദേശം 40 ലക്ഷം രൂപ ..

2-web-che1-web-che

3-web-che

4-web-che

6-web-che

7-web-che

8-web-che