ചേനപ്പാടി ചെങ്ങാംകുന്നിൽ മാടപ്പാട്ട് അന്നമ്മ (പൊടി– 75) നിര്യാതയായി

ചേനപ്പാടി:ചെങ്ങാംകുന്നിൽ മാടപ്പാട്ട് പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (പൊടി– 75) നിര്യാതയായി. സംസ്‌കാരം ഇന്നു 11.30ന് ചേനപ്പാടി ബ്ലസ് ദ പീപ്പിൾ സഭാ സെമിത്തേരിയിൽ.
പുളിക്കൽ കുടുംബാംഗമാണ്.
മക്കൾ: ടിറ്റി, അജി. മരുമക്കൾ: ലാലി, റാണി.