ചേനപ്പാടി ∙ തരകനാട്ടുകുന്ന് സെന്റ് ആന്റണീസ് എൽപി സ്‌കൂൾ വാർഷികം

ചേനപ്പാടി ∙ തരകനാട്ടുകുന്ന് സെന്റ് ആന്റണീസ് എൽപി സ്‌കൂൾ വാർഷികവും ഹെഡ്‌മിസ്‌ട്രസ് സുമ ഏബ്രഹാമിനു യാത്രയയപ്പും ഇന്നു രണ്ടിനു നടത്തും.

മാനേജർ ഫാ. ജയിംസ് തെക്കുംചേരിക്കുന്നേലിന്റെ അധ്യക്ഷതയിൽ രൂപതാ കോർപറേറ്റ് മാനേജർ ഫാ. സക്കറിയാസ് ഇല്ലിക്കമുറിയിൽ ഉദ്‌ഘാടനം ചെയ്യും.