ചൈനയിൽ മാതാപിതാക്കൾ കുഞ്ഞിനെ ജീവനോടെ ടോയ്‌ലെറ്റ് പൈപ്പില്‍ ഒഴുക്കിവിട്ടു , കരച്ചിൽ കേട്ട അയൽവാസികൾ കുഞ്ഞിനെ രക്ഷിച്ചു – വീഡിയോ കാണുക

chinese parents flushed their baby

കിഴക്കാന്‍ ചൈനയില്‍ മാതാപിതാക്കള്‍ കക്കൂസില്‍ ഇട്ടു ഫ്‌ലാഷ് ചെയ്ത നവജാത ശിശുവിനെ, ഫയര്‍ ബ്രിഗേഡ് പൈപ്പ് കട്ടുചെയ്തു രക്ഷിച്ചു. മുകളില്‍ നിന്ന് വരുന്ന ടോയ്‌ലെറ്റ് പൈപ്പില്‍ നീന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നു എന്ന് താഴത്തെ വീട്ടുകാര്‍ ആണ് പോലീസിനെ അറിയിച്ചത്.

ശ്രദ്ധാപൂര്‍വ്വം പൈപ്പ് മുറിച്ചുമാറ്റി അതുനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തിയ ഫയര്‍ ബ്രിഗേഡ് പൈപ്പുമായി ആശുപത്രിയില്‍ എത്തുകയും ഡോക്ടര്‍മാര്‍ അതിനുള്ളില്‍ നിന്നും കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു.

1

2

3

4

5

6

7

8

9

10

11

12

13

14

15

16

17

18

19