ചോറ്റിയിൽ കാർ അപകടം .. അഞ്ചു പേർക്ക് പരിക്ക്

ചോറ്റിയിൽ കാർ അപകടം  .. അഞ്ചു പേർക്ക് പരിക്ക്

ചോറ്റിക്കും ചീറ്റടി കവലക്കും ഇടയിൽ ഉള്ള വളവിൽ കാർ മറിഞ്ഞു . അഞ്ചു പേര് കാറിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഇവരിൽ എല്ലാവര്ക്കും പരിക്കുകൾ പറ്റി. ഗുരുതര പരിക്കുകൾ ആര്ക്കും ഇല്ല.

കുമിളിയിൽ നിന്നും കോട്ടയതേക്ക് പോവുകയായിരുന്നു കാർ. കെ എസ് ആർ ടി സി ബസിനു സൈഡ് കൊടുത്തപ്പോൾ കാറിന്റെ നിയന്ത്രണം തെറ്റി മറിയുകകയിരുന്നു. ഇന്ന് രാവിലെയാണ് സംഭവം

 

2-web-car-accident-