ചോറ്റിയിൽ യു.ഡി.എഫ്. കുടുംബസംഗമം ആന്റോആന്റണി എം.പി.ഉദ്ഘാടനം ചെയ്തു

ചോറ്റി: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന നാലാം വാര്‍ഡ് കുടുംബസംഗമം ആന്റോആന്റണി എം.പി.ഉദ്ഘാടനം ചെയ്തു.

വിപിന്‍ അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ജോയി പൂവത്തുങ്കല്‍, തോമസ് കട്ടയ്ക്കല്‍, എം.സി.ഖാന്‍, സഫറുള്ള ഖാന്‍, അല്കസ് പുതിയാപറമ്പില്‍, സാജന്‍ കുന്നത്ത്, ഇ.സി. ജോണ്‍, സ്ഥാനാര്‍ഥികളായ മറിയാമ്മ ജോസഫ്, ഡയസ് കോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.