ചോ​റ്റി ഉൗ​ര​ക്ക​നാ​ട് വെ​ള്ള​പ്പ​ന​യി​ൽ ഗാ​ന്ധി​മ​തി (76) നി​ര്യാ​ത​യാ​യി

ചോ​റ്റി : ഉൗ​ര​ക്ക​നാ​ട് വെ​ള്ള​പ്പ​ന​യി​ൽ പ​രേ​ത​നാ​യ ഓ​റ​ഞ്ചി​ന്‍റെ ഭാ​ര്യ ഗാ​ന്ധി​മ​തി (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വെ​ളി​ച്ചി​യാ​നി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മ​ണി​ക​ണ്ട​ൻ, സു​രേ​ഷ്, ശാ​ന്തി​മ​നോ​ഹ​ര​ൻ. മ​രു​മ​ക്ക​ൾ: ല​ത, രാ​ധ, മ​നോ​ഹ​ര​ൻ.