ജമീല ടീച്ചർക്ക് നഷ്ട്ടപെട്ട മൊബൈൽ ഫോണും പേഴ്സും തിരിച്ചു കിട്ടി

പൊൻകുന്നം: യാത്രക്കിടയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണും പേഴ്സും തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ജമീലാ ടീച്ചർ.

ഏപ്രിൽ 27നാണ് പാലാ ഏറ്റുമനൂർ യാത്രക്കിടയിൽ കെഎസ്ആർടിസി ബസിൽ വെച്ചാണ് മൊബൈൽ ഫോണും പേഴ്സും നഷ്ടമായത്. കണ്ടക്ടർക്ക് ടിക്കറ്റിന്റെ രുപാ എടുത്ത് കൊടുത്ത ശേഷം പേഴ്സ്’ ബാഗിൽ വെച്ചായിരുന്നു എന്നായിരുന്നു ടീച്ചറിന്റെ വിചാരം. എന്തായാലും ഒരാഴ്ച കഴിഞ്ഞ് ഫോണും പേഴ്സുമായി പൊൻകുന്നം ചിറക്കടവ് കാവുങ്കൽ വീട്ടിൽ കെവി വിനീത് പൊൻകുന്നം ടൗണിലുള്ള ഷെറിസ് രാജന്റെ കടയിലെത്തി ജമിലാ ടീച്ചറിന് കൈമാറി. ബസിൽ വെച്ച് യുവതിക്ക് ലഭിച്ചതായിരുന്ന് ഫോണും പേഴ്സും