ജില്ലയിലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ ഐ​എ​സ്ഒ നി​ല​വാ​ര​ത്തി​ലേക്ക്

കോ​​ട്ട​​യം/​​എ​​രു​​മേ​​ലി: ജി​​ല്ല​​യി​​ലെ എ​​ല്ലാ ബ്ലോ​​ക്കു പ​​ഞ്ചാ​​യ​​ത്തു​​ക​​ളും 31ന​​കം ഐ​​എ​​സ്ഒ നി​​ല​​വാ​​രം ക​​ര​​സ്ഥ​​മാ​​ക്കും. ഇ​​ത് സം​​ബ​​ന്ധി​​ച്ച ന​​ട​​പ​​ടി​​ക​​ൾ ഉൗ​​ർ​​ജി​​ത​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് വെ​​ബ് വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സിം​​ഗ് സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ ജി​​ല്ലാ ക​​ള​​ക്ട​​ർ പി. ​​കെ. സുധീ​​ർ ബാ​​ബു ബി​​ഡി​​ഒ​​മാ​​ർ​​ക്ക് നി​​ർ​​ദേശം ന​​ൽ​​കി.

നാ​​ഷ​​ണ​​ൽ ഇ​​ൻ​​ഫ​​ർ​​മാ​​റ്റി​​ക് സെ​​ന്‍റ​​റി​​ന്‍റെ സാ​​ങ്കേ​​തി​​ക സ​​ഹാ​​യ​​ത്തോ​​ടെ ആ​​രം​​ഭി​​ച്ച വെ​​ബ് വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സിം​​ഗ് സം​​വി​​ധാ​​ന​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ച് ബി​​ഡി​​ഒ​​മാ​​രു​​മാ​​യി ആ​​ശ​​യ വി​​നി​​മ​​യം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു ക​​ള​​ക്്ട​​ർ.

ഐ​​എ​​സ്ഒ സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ ന​​ട​​പ​​ടി​​ക​​ളു​​ടെ പു​​രോ​​ഗ​​തി പു​​തി​​യ സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ ക​​ള​​ക്്ട​​ർ വി​​ല​​യി​​രു​​ത്തി. നേ​​രി​​ട്ട് ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തു​​ന്ന​​തി​​നു​​ള്ള സം​​വി​​ധാ​​നം നി​​ല​​വി​​ൽ വ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ വേ​​ഗ​​ത​​യും കാ​​ര്യ​​ക്ഷ​​മ​​ത​​യും കൂ​​ടു​​ത​​ൽ മെ​​ച്ച​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സ്റ്റേ​​റ്റ് ഇ​​ൻ​​ഫ​​ർ​​മാ​​റ്റി​​ക് ഓ​​ഫീ​​സ​​ർ ടി.​​ഡി. മോ​​ഹ​​ൻ ദാ​​സു​​മാ​​യും അ​​ദ്ദേ​​ഹം വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സിം​​ഗി​​ലൂ​​ടെ സം​​സാ​​രി​​ച്ചു. എ​​ഡി​​സി (ജ​​ന​​റ​​ൽ) പി.​​എ​​സ് ഷി​​നോ, ജി​​ല്ലാ ഇ​​ൻ​​ഫ​​ർ​​മാ​​റ്റി​​ക്സ് ഓ​​ഫീ​​സ​​ർ ബീ​​ന സി​​റി​​ൾ പൊ​​ടി​​പ്പാ​​റ തു​​ട​​ങ്ങി​​യ​​വ​​ർ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ചു.

വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സ് സം​​വി​​ധാ​​നം ആ​​ദ്യം ആ​​രം​​ഭി​​ച്ച​​ത് തൃ​​ശൂ​​ർ ജി​​ല്ല​​യി​​ലാ​​ണ്. ഈ ​​നേ​​ട്ട​​ങ്ങ​​ൾ ജി​​ല്ല കൈ​​വ​​രി​​ച്ച​​ത് ഗ്രാ​​മ​​മി​​ത്രം എ​​ന്ന പ​​ദ്ധ​​തി​​യി​​ലൂ​​ടെ ഒ​​രു വ​​ർ​​ഷ​​ത്തെ ഭ​​ഗീ​​ര​​ഥ പ്ര​​യ​​ത്ന​​ത്തി​​ലാ​​ണ്.

ജി​​ല്ലാ അ​​സി​​സ്റ്റ​​ന്‍റ് ഡെ​​വ​​ല​​പ്മെ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ർ പി. ​​എ​​സ്. ഷി​​നോ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ ഗ്രാ​​മ​​മി​​ത്രം പ​​ദ്ധ​​തി​​യു​​ടെ ഈ ​​വി​​ജ​​യം മ​​റ്റു ജി​​ല്ല​​ക​​ളും മാ​​തൃ​​ക​​യാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണി​​പ്പോ​​ൾ.

ജ​​ന​​ങ്ങ​​ൾ​​ക്ക് വ​​ള​​രെ​​പ്പെ​​ട്ടെന്ന് ഏ​​റ്റ​​വും മി​​ക​​ച്ച സേ​​വ​​ന​​ങ്ങ​​ളും സൗ​​ഹൃ​​ദ അ​​ന്ത​​രീ​​ക്ഷ​​വും വി​​പു​​ല​​മാ​​യ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളു​​മാ​​ണ് ഓ​​ഫീ​​സു​​ക​​ൾ അ​​ന്താ​​രാ​​ഷ്്ട്ര ഗു​​ണ​​മേന്മയി​​ലാ​​കു​​ന്ന​​തോ​​ടെ സാ​​ധ്യ​​മാ​​കു​​ന്ന​​ത്.

ചു​​രു​​ക്ക​​ത്തി​​ൽ ഓ​​ഫീ​​സു​​ക​​ളും സേ​​വ​​ന​​ങ്ങ​​ളും സ്മാ​​ർ​​ട്ടാ​​വു​​ക​​യാ​​ണ്. മൂ​​ന്ന് മി​​നി​​റ്റി​​നു​​ള്ളി​​ൽ ഫ്ര​​ണ്ട് ഓ​​ഫീ​​സി​​ലെ അ​​പേ​​ക്ഷ​​ക​​ൾ ബ​​ന്ധ​​പ്പെ​​ട്ട സെ​​ക്ഷ​​നി​​ലെ​​ത്തും. എ​​ത്ര വ​​ർ​​ഷം പ​​ഴ​​ക്ക​​മു​​ള്ള ര​​ജി​​സ്റ്റ​​റു​​ക​​ളും ഫ​​യ​​ലു​​ക​​ളും നി​​മി​​ഷ​​ങ്ങ​​ൾ​​ക്ക​​കം ല​​ഭ്യ​​മാ​​കും. കം​​പ്യൂ​​ട്ട​​റൈ​​സ് ചെ​​യ്ത് രേ​​ഖ​​ക​​ൾ ത​​രം തി​​രി​​ച്ച് എ​​ളു​​പ്പ​​ത്തി​​ൽ ഏ​​ത് രേ​​ഖ​​യും ക​​ണ്ടെ​​ത്താ​​വു​​ന്ന വി​​ധ​​മാ​​ണ് സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

കു​​ടി​​വെ​​ള്ളം, ശു​​ചി​​മു​​റി​​ക​​ൾ, ബാ​​ല​​സൗ​​ഹൃ​​ദ മു​​റി, ശി​​ശു സൗ​​ഹൃ​​ദ ശു​​ചി​​മു​​റി​​ക​​ൾ, വാ​​യ​​ന​​ശാ​​ല, മു​​ല​​യൂ​​ട്ട​​ൽ സൗ​​ക​​ര്യം, തു​​ട​​ങ്ങി വൈ​​വി​​ധ്യ​​മാ​​ർ​​ന്ന സൗ​​ക​​ര്യ​​ങ്ങ​​ൾ ഓ​​ഫീ​​സു​​ക​​ളി​​ൽ ല​​ഭ്യ​​മാ​​കും.
സേ​​വ​​ന​​ത്തെ​​പ്പ​​റ്റി എ​​ന്ത് ആ​​ക്ഷേ​​പ​​മു​​ണ്ടെ​​ങ്കി​​ലും ഓ​​ഫീ​​സി​​ലെ പ​​രാ​​തി​​പ്പെ​​ട്ടി​​യി​​ൽ അ​​റി​​യി​​ക്കാം.
പ​​രാ​​തി​​ക​​ളു​​ടെ പ​​രി​​ഹാ​​ര​​ത്തി​​നാ​​യി പ്ര​​ത്യേ​​ക വി​​ഭാ​​ഗം പ്ര​​വ​​ർ​​ത്ത​​ന​​നി​​ര​​ത​​മാ​​ണ്. പ​​രി​​ഹാ​​രം അ​​തി​​വേ​​ഗം ല​​ഭ്യ​​മാ​​യോ എ​​ന്നു​​റ​​പ്പാ​​ക്കാ​​ൻ വ​​കു​​പ്പ് ത​​ല​​ത്തി​​ൽ നി​​രീ​​ക്ഷ​​ണ​​മു​​ണ്ടെ​​ന്നു​​ള്ള​​ത് പ്ര​​ധാ​​ന പ്ര​​ത്യേ​​ക​​ത​​യാ​​ണ്. ഗ്രാ​​മ​​മി​​ത്രം പ​​ദ്ധ​​തി​​യു​​ടെ തു​​ട​​ക്ക​​ത്തി​​ൽ ത​​ന്നെ മൂ​​ന്ന് ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ​​ക്ക് ഐ​​എ​​സ്ഒ അം​​ഗീ​​കാ​​രം നേ​​ടാ​​നാ​​യി.