ജി​ല്ലാ പോ​ലീ​സ് ചീ​ഫാ​യി ജി. ​ജ​യ​ദേ​വ് ചു​മ​ത​ല​യേ​റ്റു

,കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫാ​യി ജി. ​ജ​യ​ദേ​വ് ചു​മ​ത​ല​യേ​റ്റു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ലെ​ത്തി​ചു​മ​ത​ല​യേ​റ്റ അ​ദ്ദേ​ഹം ഫ​യ​ലു​ക​ളി​ൽ ഒ​പ്പു​വ​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് ചീ​ഫാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പോ​ലീ​സ് ചീ​ഫാ​യി​രു​ന്ന പി.​എ​സ്. സാ​ബു​വി​നെ കാ​സ​ർ​ഗോ​ട്ടേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു.