ജി​ല്ലാ പ​ഞ്ചാ​യ​ത്ത് : പു​തി​യ പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും ജൂ​ലൈ 10നു ​മു​ന്പ്

കോ​​ട്ട​​യം: ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പു​​തി​​യ പ്ര​​സി​​ഡ​​ന്‍റി​​നെ​​യും വൈ​​സ് പ്ര​​സി​​ഡ​​ന്‍റി​​നെ​​യും ജൂ​​ലൈ 10നു ​​മു​​ന്പാ​​യി തെ​​ഞ്ഞെ​​ടു​​ക്കും. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​യു​​ഡി​​എ​​ഫി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​തോ​​ടെ കോ​​ണ്‍​ഗ്ര​​സു​​മാ​​യു​​ള്ള മു​​ൻ ധാ​​ര​​ണ​​പ്ര​​കാ​​രം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മേ​​രി സെ​​ബാ​​സ്റ്റ്യ​​ൻ, വി​​ക​​സ​​ന സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ എ​​ന്നി​​വ​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ജി​​വ​​ച്ചി​​രു​​ന്നു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം മേ​​യ് മൂ​​ന്നി​​നാ​​ണു സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി പ്ര​​സി​​ഡ​​ൻ​​റാ​​യി ചു​​മ​​ത​​ല​​യേ​​റ്റ​​ത്. കോ​​ണ്‍​ഗ്ര​​സി​​ലെ സ​​ണ്ണി പാ​​ന്പാ​​ടി പു​​തി​​യ പ്ര​​സി​​ഡ​​ൻ​​റാ​​കും. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തെ​​ക്കേ​​ടം, സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി എ​​ന്നി​​വ​​ർ ഡി​​സി​​സി പ്ര​​സി​​ഡ​​ൻ​​റ് ജോ​​ഷി ഫി​​ലി​​പ്പു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് രാ​​ജി​​സ​​മ​​ർ​​പ്പി​​ച്ച​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന് ഇ​​നി ഒ​​ന്ന​​ര വ​​ർ​​ഷം കൂ​​ടി ബാ​​ക്കി​​യു​​ണ്ടെ​​ന്ന് സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി പ​​റ​​ഞ്ഞു. അ​​വ​​സാ​​ന​​വ​​ർ​​ഷം കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് പ്ര​​തി​​നി​​ധി ത​​ന്നെ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​​സ്ഥാ​​നം വ​​ഹി​​ക്കുമെ​​ന്നും സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി പ​​റ​​ഞ്ഞു.