ജോ​സ​ഫ് ജോ​സ​ഫ് നിര്യാതനായി

ഇ​ള​ങ്ങു​ളം: കൊ​ല്ല​ക്കൊ​ന്പി​ൽ ജോ​സ​ഫ് ജോ​സ​ഫ് (അ​പ്പ​ച്ച​ൻ-83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യ​ക്കു​ട്ടി ത​ച്ച​പ്പു​ഴ കു​ന്ന​ത്തേ​ട്ട് കു​ടും​ബാം​ഗം. മ​ക​ൻ: ജോ​മോ​ൻ ജോ​സ് (പൈ​ക അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് സൊ​സൈ​റ്റി, യൂ​ത്ത്ഫ്ര​ണ്ട്-​എം മ​ണ്ഡ​ലം വൈ​സ്പ്ര​സി​ഡ​ന്‍റ്). മ​രു​മ​ക​ൾ: ര​മ്യ പു​ളി​മൂ​ട്ടി​ൽ നി​ർ​മ​ല​ഗി​രി (ടീ​ച്ച​ർ, പാ​പ്പ​ൻ മെ​മ്മോ​റി​യ​ൽ പ​ബ്ലി​ക് സ്കൂ​ൾ).