ജ​ന​സ​ദ​സ് ഇന്ന്

പ​ന​മ​റ്റം: ദേ​ശീ​യ വാ​യ​ന​ശാ​ല​യും ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് നേ​തൃ​സ​മി​തി​യും ബെ​ഫി കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി​യും ചേ​ർ​ന്ന് നാ​ടി​ന്‍റെ ന​ന്മ​യ്ക്ക് ജ​ന​പ​ക്ഷ ബാ​ങ്കിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ ജ​ന​സ​ദ​സ് സം​ഘ​ടി​പ്പി​ക്കും.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പ​ന​മ​റ്റം ദേ​ശീ​യ വാ​യ​ന​ശാ​ല ഹാ​ളി​ൽ പ്ര​ഫ.​എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബെ​ഫി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം.​പ്ര​ഭാ​ക​ര​ൻ വി​ഷ​യം അ​വ​ത​രി​
പ്പി​ക്കും.