ഡ്രൈവർക്ക് ജാമ്യം

തിങ്കളാഴ്ച കാഞ്ഞിരപ്പളളി എസ്. ഡി. കോളേജിനു മുന്നില്‍ വിദ്യാര്‍ഥിനി കാറിടിച്ചു മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ മുണ്ടക്കയം 31-ാം മൈല്‍ സ്വദേശി അബ്ദുളി(67)നെ ജാമ്യത്തില്‍ വിട്ടയച്ചു.

വിദ്യാര്‍ഥിനിയെ ആസ്​പത്രിയില്‍ എത്തിക്കാന്‍ ഇദ്ദേഹമുണ്ടായിരുന്നു.