തന്പലക്കാട്‌ കുളംപള്ളിൽ നാരായണൻ (86)

തന്പലക്കാട്‌ കുളംപള്ളിൽ നാരായണൻ (86)

തന്പലക്കാട്‌ : കുളംപള്ളിൽ നാരായണൻ (86) നിര്യാതനായി. ശവസംസ്കാരം നടത്തി

ഇളംകാട് കൊല്ലംകുഴി കുടുംബ അംഗം . പരേതയായ ദേവകിയാണ് ഭാര്യ. മക്കൾ : രാധാമണി, മോഹനൻ , ശോഭന, സജീവൻ , പരേതയായ അമ്മിണി എന്നിവരാണ്‌ .

മരുമക്കൾ : രാജപ്പൻ കുന്നേൽ, ഇടകുന്നം സുഷമ, ആനന്ദഭവനം, കൂട്ടിക്കൽ സുരേന്ദ്രൻ കുന്നുംപുറത്ത്, കൂവപ്പള്ളി രേഖ പാറക്കൽ, ഇടക്കുന്നം പരേതനായ മണി എന്നിവർ.