താലൂക്ക് കണ്‍വന്‍ഷന്‍

കാഞ്ഞിരപ്പള്ളി: ജില്ലാ സോമില്‍ തൊഴിലാളി യൂണിയന്റെ കാഞ്ഞിപ്പള്ളി താലൂക്ക് കണ്‍വന്‍ഷന്‍ നടത്തി.യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.യുഷെജി പാറത്തോട് യോഗം ഉദ്ഘാടനം ചെയ്തു.

താലൂക്ക് പ്രസിഡന്റ് ബോബി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എം.റ്റി. സജി മുണ്ടു നടക്കല്‍, ഇ.എ ബിജൂമോന്‍, എ.കെ ഉമ്മര്‍കൂട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.