താ​ലൂ​ക്ക് ക​ൺ​വ​ൻ​ഷ​ൻ

കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ളാ റേ​ഷ​ൻ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ – സി​ഐ​ടി​യു കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ക​ൺ​വ​ൻ​ഷ​ൻ 17 ന് ​രാ​വി​ലെ 10ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി ഹോ​ട്ട​ൽ ഹി​ൽ​ടോ​പ്പ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സി​പി​എം കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.