താ​ലൂ​ക്ക് ക​ൺ​വ​ൻ​ഷ​ൻ

മു​ണ്ട​ക്ക​യം: സോ​മി​ൽ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ക​ൺ​വ​ൻ​ഷ​ൻ നാ​ളെ രാ​വി​ലെ 10ന് ​മു​ണ്ട​ക്ക​യം സി​പി​എം ഓ​ഫീ​സി​ൽ ന​ട​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വൈ. ഷെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും.