തിങ്കളാഴ്ച ഹർത്താൽ ഇല്ല: നടക്കുന്നത് വ്യാജ പ്രചരണം

സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം. സമൂഹമാധ്യമങ്ങളിലൂടെ ഞായറാഴ്ച രാവിലെ മുതലാണ് ജനകീയ ഹർത്താലെന്ന പേരിൽ വ്യാജ പ്രചരണമുണ്ടായത്. എന്നാൽ സംസ്ഥാനത്ത് ഒരു രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടില്ല.