കാഞ്ഞിരപ്പള്ളി ബാങ്ക് തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്‌ വിമത സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ മോഷ്ടിച്ചതായി പരാതി

കാഞ്ഞിരപ്പള്ളി ബാങ്ക് തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്‌ വിമത സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ മോഷ്ടിച്ചതായി പരാതി

കാഞ്ഞിരപ്പള്ളി: സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായ പി.എസ്.ചന്ദ്രശേഖരന്‍ നായര്‍, ഒ.സി.പാപ്പു എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ മോഷ്ടിച്ചതായി പരാതി.

വിവിധ പ്രദേശങ്ങളില്‍ സഥാപിച്ചിരുന്ന അന്‍പതോളം ബോര്‍ഡുകള്‍ മോഷണം പോയതായും, സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി.
1-bank-election-papu

2-web-bank-election-chandrashekar