തിരുനാള്‍

മണിമല : മണിമല ഹോളി മെയ് ജൈ ഫൊറോന പള്ളിയുടെ കറിക്കാട്ടൂര്‍ കപ്പേളയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ 14, 15 തീയതികളില്‍ (ബുധന്‍ വ്യാഴം) ദിവസങ്ങളില്‍ നടക്കും. ബുധനാഴ്ച വൈകുന്നേരം 5ന് കൊടിയേറ്റ് തുടര്‍ന്ന് റംശ. വ്യാഴം വൈകുന്നേരം 4ന് ജപമാല തുടര്‍ന്ന് തിരുനാള്‍ കുര്‍ബാന ഫാ. നോബിന്‍ മടേലില്‍ പ്രസംഗം ഫാ. ആന്റണി ഞള്ളംപുഴ തുടര്‍ന്ന് പുഴുക്കു നേര്‍ച്ച.