തി​രു​നാ​ൾ

എ​ലി​ക്കു​ളം: എ​ലി​ക്കു​ളം പ​ള്ളി​യി​ൽ ഉ​ണ്ണി​മി​ശി​ഹാ​യു​ടെ ദ​ർ​ശ​ന​ത്തി​രു​നാ​ൾ 11 മു​ത​ൽ 14 വ​രെ ന​ട​ക്കും. 11ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം നാ​ലി​ന് കു​രി​ശു​പ​ള്ളി​യി​ൽ നി​ന്ന് പ​ള്ളി​യി​ലേ​ക്ക് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, 4.30ന് ​കൊ​ടി​യേ​റ്റ്, നൊ​വേ​ന – ഫാ.​ജോ​സ​ഫ് പാ​ല​ത്തി​ങ്ക​ൽ, 4.45ന് ​സു​റി​യാ​നി കു​ർ​ബാ​ന – ഫാ. ​സി​റി​ൽ ത​യ്യി​ൽ. 12ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന, 4.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന – റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി​ൽ, 6.15ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, നേ​ർ​ച്ച​വി​ത​ര​ണം, ഏ​ഴി​ന് ലി​റ്റി​ൽ മാ​ജി​ക് വി​ത്ത് ഡാ​ൻ​സ്. 13ന് ​രാ​വി​ലെ എ​ഴി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന – ഫാ. ​ജെ​റി​റ്റ് പു​ല്ലാ​ട്ട് സി​എ​സ്ടി, 4.15ന് ​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 4.45ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന – ഫാ. ​മാ​ത്യു പു​ത്ത​ൻ​പ​റ​ന്പി​ൽ, ആ​റി​ന് കു​രി​ശ​ടി ചു​റ്റി പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് സ്നേ​ഹ​വി​രു​ന്ന്, 7.15ന് ​ഇ​ട​വ​ക​ദി​നാ​ഘോ​ഷം. 14ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, 10.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന – ഫാ. ​ജെ​യി​ൻ ജോ​സ​ഫ് വെ​ന്പാ​ല എം​സി​ബി​എ​സ്, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ​കു​ർ​ബാ​ന – ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ, ആ​റി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, 7.30ന് ​നാ​ട​കം.

വാ​ഴൂ​ർ മൗ​ണ്ട്കാ​ർ​മ​ൽ പ​ള്ളി​യി​ൽ

വാ​ഴൂ​ർ: മൗ​ണ്ട്കാ​ർ​മ​ൽ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 12 മു​ത​ൽ 14 വ​രെ ന​ട​ക്കും. 12ന് ​വൈ​കു​ന്നേ​രം 5.15ന് ​കൊ​ടി​യേ​റ്റ്, 5.30ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, 5.45ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, പ്ര​സം​ഗം – ഫാ. ​ജോ​ർ​ജ് ക​ളീ​യ്ക്ക​ൽ. 13ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ​കു​ർ​ബാ​ന – ഫാ. ​അ​ഗ​സ്റ്റി​ൻ പീ​ടി​ക​മ​ല എ​സ്ജെ, പ്ര​സം​ഗം – ഫാ. ​ജോ​സ് ത​ച്ചു​കു​ന്നേ​ൽ സി​എം​ഐ, 6.30ന് ​പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ആ​ശീ​ർ​വാ​ദം. 14ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, 9.30ന് ​തി​രു​നാ​ൾ​കു​ർ​ബാ​ന – ഫാ. ​സാ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ എ​സ്ജെ, പ്ര​സം​ഗം – ഫാ. ​ജോ​സ് ത​ച്ചു​കു​ന്നേ​ൽ സി​എം​ഐ, 11.30ന് ​പ്ര​ദ​ക്ഷി​ണം, 12ന് ​ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം.

പൊ​ൻ​കു​ന്നം സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ

പൊ​ൻ​കു​ന്നം: സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ മാ​ർ​തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും ആ​ദ്യ​ഫ​ല പെ​രു​ന്നാ​ളും 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 13ന് ​രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, എ​ട്ടി​ന് പ്ര​ത്യേ​ക കു​ർ​ബാ​ന​യും സെ​മി​ത്തേ​രി ധൂ​പ​പ്രാ​ർ​ഥ​ന​യും – ഫാ. ​ലാ​ൽ തോ​മ​സ് മ​ണ്ണി​ൽ, 9.30ന് ​ധ്യാ​നം, ഗാ​ന​ശു​ശ്രൂ​ഷ, 11ന് ​വ​ച​ന​ശു​ശ്രൂ​ഷ, 12.30ന് ​വി​ശു​ദ്ധ ദൈ​വ​മാ​താ​വി​നോ​ടു​ള്ള മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, ഒ​ന്നി​ന് ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​ക​ഞ്ഞി, ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, 6.45ന് ​ഗാ​ന​ശു​ശ്രൂ​ഷ, 7.30ന് ​വ​ച​ന​ശു​ശ്രൂ​ഷ – ഫാ. ​മ​നോ​ജ് സ​ഖ​റി​യ, 8.15ന് ​റാ​സ, ഒ​ന്പ​തി​ന് ആ​കാ​ശ വി​സ്മ​യം. 14ന് ​രാ​വി​ലെ ഒ​ന്പ​തി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന – തോ​മ​സ് മോ​ർ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, 11.45ന് ​ആ​ദ്യ​ഫ​ല ലേ​ലം, കൊ​ടി​യി​റ​ക്ക്.